പാമ്പാടി ഉപ്പൂട്ടിൽ മറിയാമ്മ യോഹന്നാൻ (98)നിര്യാതയായി.




പാമ്പാടി :ഉപ്പൂട്ടിൽ പരേതനായ യോഹന്നാൻ ഭാര്യ മറിയാമ്മ യോഹന്നാൻ (98)നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 12ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഐ പി സി എബനേസർ ഒൻപതാംമൈൽ സെമിത്തേരിയിൽ. ആലാംമ്പള്ളി പുല്ലഴത്തിൽ കുടുംബഗമാണ്. മക്കൾ: ആലീസ്, കുഞ്ഞുഞ്ഞമ്മ, ഫിലിപ്പോസ്, പരേതരായ ഈപ്പൻ, പൊന്നമ്മ, മരുമക്കൾ :മാർക്കോസ്, ദേവസ്യ, ലാലി, രഞ്ജു, പരേതനായ ബേബി.



Previous Post Next Post