വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം…..


കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു. കൊട്ടാരക്കര നെടുവത്തൂർ സ്വദേശിനി അനഘ പ്രകാശാണ് മരിച്ചത്. വെണ്ടാർ ശ്രീ വിദ്വാധിരാജ സ്കൂളിൽ ബിഎഡ് വിദ്യാർത്ഥിനിയാണ് അനഘ പ്രകാശ്. നിലവിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും കൂടിയാണ് അനഘ.


Previous Post Next Post