കോഴിക്കോട് നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു




കോഴിക്കോട് നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു.കോഴിക്കോട് പയ്യാനക്കൽ കൊയവളപ്പിലാണ് സംഭവം നടന്നത്.ഇന്നലെ അർധരാത്രി രണ്ടുമണിയോടെയാണ് കാർ കത്തിയ നിലയിൽ കണ്ടെത്തിയത്. കാർ ആരുടെതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞട്ടില്ല.KL -08AC 1806 എന്ന നമ്പറിലുള്ള കാറാണ് കത്തിയത്.കാർ ഇതിന് മുൻപ് പ്രദേശത്ത് കണ്ടുപരിചയമില്ലെന്ന് നാട്ടുകാർ.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Previous Post Next Post