സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നിരക്കറിയാം
Jowan Madhumala0
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 53,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റ ഇന്നത്തെ വിപണിവില. ഗ്രാമിന് 6,700 ലുമാണ് ഇന്ന് വ്യാപരം നടക്കുന്നത
കഴിഞ്ഞ ദിവസങ്ങളിൽ 53,000 ത്തിൽ താഴെയെത്തിയ സ്വർണവില വീണ്ടും 53,000 കടന്ന് മുന്നേറുകയാണ്