വടക്കൻ യൂറോപ്പിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.



വടക്കൻ യൂറോപ്പിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.ഇടുക്കി ആനച്ചാൽ സ്വദേശി അറക്കൽ ആൽബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂലൈ 18നാണ് ആൽബിനെ തടാകത്തിൽ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.ലാത്വിയയിലെ റിഗയിൽ നോവികോണ്ടാസ് മാരിടൈം കോളേജ് വിദ്യാർത്ഥിയാണ് ആൽബിൻ.
Previous Post Next Post