പഴയ സ്വർണ്ണം വിൽക്കാൻ പറ്റിയ സമയം ' വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില… അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. നാല് ദിവസങ്ങൾക്ക് ഇന്നലെ സ്വർണവില ഉയരുന്നതിന് തുടർച്ചയായാണ്‌ ഇന്നത്തെ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപ

Previous Post Next Post