പീരുമേട് പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന യന്ത്രത്തിനുള്ളിൽ പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം



ഇടുക്കി : പീരുമേട് പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന മെഷീൻനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു 
പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന രാജേഷ് ( 37)  മരിച്ചത് . രാവിലെ മിഷ്യൻ വൃത്തിയാക്കുന്നതിനിടെ യാണ് സംഭവം.  മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ
Previous Post Next Post