HomeTop Stories കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് മുമ്പിൽ മരം വീണു. Jowan Madhumala July 30, 2024 0 റോഡ് ഗതാഗതവും തടസപ്പെട്ടു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.ഫയർഫോഴ്സ് എത്തി മരം വെട്ടി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഗസ്റ്റ് ഹൗസ് പരിസരത്തെ അക്കേഷ്യ മരമാണ് ശക്തമായ മഴയിലും, കാറ്റിലും കടപുഴകിയത്.