അർജുനായി ആറാംനാൾ; രക്ഷാപ്രവർത്തനത്തിൽ അടുത്ത ഒരു മണിക്കൂർ നിർണായകം…




അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ ഒരു മണിക്കൂറിൽ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ. തിരച്ചിലിനായുള്ള അടുത്ത ഒരു മണിക്കൂർ നിർണായകമാണ്.അതേസമയം അർജുൻ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിനായി പതിനൊന്ന് മണിയോടെ സൈന്യം സംഭവസ്ഥലത്ത് എത്തും.

അതേസമയം രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ആരോപിച്ചു. ഇനിയും ക്ഷമിക്കാൻ ആകില്ലെന്നും കർണാടകം സർക്കാർ ജീവന് ഒരു വിലയും നൽകില്ലെന്നും സഹോദരി ഭർത്താവ് പറഞ്ഞു
Previous Post Next Post