മദ്യപിച്ചത് ചോദ്യം ചെയ്തു..പൊലീസുകാർക്ക് മർദ്ദനം..രണ്ടുപേർ അറസ്റ്റിൽ…


മലപ്പുറം പൊന്നാനിയിൽ പൊലീസിനെ അക്രമിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍.കുറ്റിക്കാട് സ്വദേശികളായ സൂരജ്, ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്. . പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരെ യുവാക്കൾ ആക്രമിച്ചത്.അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.


Previous Post Next Post