അടൂർ ബൈപ്പാസിൽ കെ എസ് ആർടി സി ലോ ഫ്ലോർ ബസ് അപകടത്തിൽ പെട്ടു



അടൂർ ബൈപാസിൽ
കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കു പോയ കെ എസ് ആർടി സി ലോ ഫ്ലോർ ബസ് അപകടത്തിൽ പെട്ടു.
വെളുപ്പിന് നാലരയോടെയാണ് അപകടം.
മഴയത്ത് വളവിൽ വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണം. 
ജീവനക്കാർ ഉൾപ്പെടെ 15 ഓളം പേർ ബസിൽ ഉണ്ടായിരുന്നു.
 ആർക്കും പരിക്കുകളില്ല.
വളവിൽ റോഡിൽ നിന്നും തെന്നി മാറിയ ബസ് ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചാണ് നിന്നത്.


Previous Post Next Post