ശ്രദ്ധിക്കൂ ,, നാളെ കൂരോപ്പട ,പുതുപ്പള്ളി ,മണർകാട് എന്നിവിടങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും



പാമ്പാടി : ശ്രദ്ധിക്കൂ ,, നാളെ കൂരോപ്പട ,പുതുപ്പള്ളി ,മണർകാട് എന്നിവിടങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

💡 പുതുപ്പള്ളി

പുതുപ്പള്ളി ഇലട്രിക്ക് സെക്ഷൻ പരിധിയിൽ 
കീച്ചാൽ ബെസ്റ്റ് ബോർമ്മ .വികാസ് ,എസ് .എം .ഇ .ഐ.സി .യു .ബി .ആർ ,തലപ്പാടി ,കുറ്റിക്കാട്ട്പടി ,കല്ലുകാട് ,കുരിശടി ,കാനാൻ വില്ല ,പെരുങ്കാവ് No 1 ,വാഴത്തറ ക്രഷർ ,കൈതമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5 :30 വരെ വൈദ്യുതി മുടങ്ങും

💡 മണർകാട് 

മണർകാട് ഇലട്രിക്ക് സെക്ഷൻ പരിധിയിൽ ചർച്ച് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും 

💡കൂരോപ്പട 

കൂരോപ്പട ഇലട്രിക്ക് സെക്ഷൻ പരിധിയിൽ
കണ്ടൻകാവ് ട്രാൻസ് ഫേർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

Previous Post Next Post