കടൽ കടന്നും ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനാചരണം



✒️ ബിനിൽ മലയമറ്റത്തിൽ  

ദുബൈ : കടൽ കടന്നും ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനാചരണം: മലയാളികൾ ഏറ്റവും അധികമുള്ള UAE യിലെ പുതുപ്പള്ളി, പാമ്പാടി നിവാസികളുടെ നേതൃത്വത്തിൽ ഇന്ന് ദുബൈ പ്രാദേശിക സമയം  രാവിലെ 5.30 നു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്ഡ്രലിൽ പ്രത്യേക കുർബാനയും ഉമ്മൻ ചാണ്ടി അനുസ്മരണവും നടന്നു.
നിരവധി ആളുകൾ പ്രാർത്ഥനയിൽ സംബന്ധിച്ചു. തുടർന്ന് നെയ്യപ്പവും പഴവും നേർച്ചവിളമ്പും നടന്നു 
Previous Post Next Post