പാമ്പാടി ഈസ്റ്റ്: കടപ്പേഴത്തുങ്കൽ വിജയൻ കെ.പിയുടെ മകൻ സന്ദീപ് (16) നിര്യാതനായി സംസ്ക്കാരം നാളെ 12 ന്



പാമ്പാടി ഈസ്റ്റ്: ചേന്നംപള്ളി കടപ്പേഴത്തുങ്കൽ വിജയൻ കെ.പിയുടെ മകൻ സന്ദീപ് (16) നിര്യാതനായി  മാതാവ് സിന്ധു ,സഹോദരി സാന്ദ്ര വിജയൻ 
സംസ്ക്കാരം നാളെ ( 20/8/24) 12 PM ന്  വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചേന്നംപള്ളി ദേവമാതാ പള്ളിയിൽ പ്രാർത്ഥനയെ തുടർന്ന് 9 ആം മൈലിലെ ദേവമാതാ ചർച്ച് സെമിത്തേരിയിൽ
Previous Post Next Post