എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസ് അംഗങ്ങളായ ഗൗരവ് ഗോഗോയ്, ഇമ്രാന്‍ മസൂദ് എന്നിവര്‍ സമിതിയിലുണ്ട്. ഡിഎംകെ നേതാവ് എ രാജ, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി അരവിന്ദ് സാവന്ത് എന്നിവരും സമിതിയിലുണ്ട്.
ജഗദംബിക പാല്‍, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്‌സ്വാള്‍, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ, ഡികെ അരുണ, മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നദ്‌വി, കല്യാണ്‍ ബാനര്‍ജി, ലാവു ശ്രീകൃഷ്ണ ദേവരായലു, ദിലേശ്വര്‍ കമൈറ്റ്, സുരേഷ് ഗോപിനാഥ്, നരേഷ് ഗണപത് മാസ്‌കെ, അരുണ്‍ ഭാര്‍തി തുടങ്ങിയവരും സമിതിയിലുണ്ട്.