മീനടം വിത്തുപുരയ്ക്കൽ വീട്ടിൽ വിജയൻ നായർ (66) നിര്യാതനായി. ഭാര്യ ശാരദാമണി ( തങ്കമണി ) മാലം കൊട്ടാരത്തിൽ കുടുംബാംഗമാണ്.സംസ്‍കാരം നാളെ ( 12-08-2024 ) 3.00 മണിയ്ക്ക് വീട്ടുവളപ്പിൽ.
മക്കൾ : വിനോദ് വി.വി , വിദ്യ വിജയൻ.
മരുമക്കൾ : അനു അനീഷ് ( പൊൻകുന്നം ), റിജോ ( ചേർപ്പുങ്കൽ ).