വെള്ളൂർ 7-ാം മൈൽ പുത്തരിപ്രാവിൽ ജോയി ഐസക്കിന്റെ ഭാര്യ ബിൻസി ജോയി (49) നിര്യാതയായി.




വെള്ളൂർ, : 7-ാം മൈൽ പുത്തരിപ്രാവിൽ ജോയി ഐസക്കിന്റെ ഭാര്യ ബിൻസി ജോയി (49) നിര്യാതയായി. സംസ്കാരം ഇന്ന് (വെള്ളി) 3 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഡെലിവറൻസ് ചർച്ച് കൊല്ലാട് സെമിത്തേരിയിൽ. മക്കൾ: ജോബിന, ജോബിൻ മരുമകൻ: പ്രഭാഷ്
Previous Post Next Post