പള്ളിക്കത്തോട് : കുറും കുടി മരുതനാടിയിൽ വി.സി സോമൻ ( റിട്ട: കൃഷി അസിസ്റ്റൻ്റ് ,72 വയസ്സ് ) നിര്യാതനായി .

പള്ളിക്കത്തോട് : കുറും കുടി മരുതനാടിയിൽ വി.സി സോമൻ ( റിട്ട: കൃഷി അസിസ്റ്റൻ്റ് ,72 വയസ്സ് ) നിര്യാതനായി .
ഭാര്യ: കെ.എൻ ശോഭന
മക്കൾ : രാജലക്ഷ്മി എം.എസ് , വിജയലക്ഷ്മി എം.എസ് 
മരുമക്കൾ : രാജേഷ് എം.എസ് ( മണർകാട് ) , ബിനു പി മോഹനൻ (മൂവാറ്റുപുഴ )
സംസ്കാരം : 12/8/24  തിങ്കളാഴ്ച 2 pm ന് കുറുംകുടിയിലുള്ള വീട്ടുവളപ്പിൽ .

Previous Post Next Post