പാമ്പാടി.പൂവാടിപ്പറമ്പിൽ പരേതനായ അച്ചൻകുഞ്ഞിന്റെ ഭാര്യ ശോശാമ്മ (മോളി-75) അന്തരിച്ചു.



പാമ്പാടി.പൂവാടിപ്പറമ്പിൽ പരേതനായ അച്ചൻകുഞ്ഞിന്റെ ഭാര്യ ശോശാമ്മ (മോളി-75) അന്തരിച്ചു. കോഴിക്കോട് മലയമ്മ എ. യു. പിസ്കൂൾ മുന്‍ അധ്യാപികയാണ്. സംസ്കാരം നാളെ ബ്രുധൻ) 10:30 ന് പാമ്പാടിയിലുള്ള മകള്‍ അശ്വതിയുടെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് .ശേഷം മുണ്ടത്താനം സെൻ്റ് ജോൺസ് ഓർത്തഡോക്‌സ്‌ പള്ളിയില്‍.
മക്കള്‍: അശ്വതി (പാമ്പാടി), നിര്‍മ്മല (തോട്ടയ്ക്കാട്),  ആശ (ഓസ്ട്രേലിയ)
മരുമക്കൾ: ഷാജു (പാമ്പാടി), കുഞ്ഞുമോന്‍ (തോട്ടയ്ക്കാട്),  ബിനു (ഓസ്ട്രേലിയ)
കൊച്ചുമക്കൾ: നോയല്‍, നിയോണ, എമി, സ്റ്റെഫി, സാറ
Ph 9400505656
Previous Post Next Post