അമയന്നൂർ : പാടത്ത് മാപ്പിള കുടുംബാംഗമായ ചേർക്കോട്ട് എം കെ മത്തായി ( മത്ഥിയാസാർ-95, റിട്ട: പ്രധാനാധ്യാപകൻ ) നിര്യാതനായി.മൃതദേഹം ശനിയാഴ്ച (03/08/2024)വൈകുന്നേരം 5 ന് മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച (04/08/2024) 2.30പി എം ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3. 30ന് വടക്കൻ മണ്ണൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ പള്ളം തരകൻ വീട് പുള്ളിയിൽ സാറാമ്മ.
മക്കൾ :-മേഴ്സി, പരേതരായ ക്യാപ്റ്റൻ കോശി മത്തായി , ഗ്രേസമ്മ , ജോട്ടി മത്തായി.
മരുമക്കൾ :- എം ഒ കുര്യാക്കോസ്. കങ്ങഴ വാവോലിക്കൽ മാക്കൽ, അമ്മാളു കുട്ടി ചുണ്ട മണ്ണിൽ തോട്ടയ്ക്കാട്, സിസി തോമസ് മടത്തിറമ്പിൽ (റിട്ടയേഡ് പ്രധാന അധ്യാപിക സെൻറ് തോമസ് യു പി സ്കൂൾ ഇരവിനല്ലൂർ).
പരേതൻ പാടത്ത് മാപ്പിള കുടുംബയോഗം പ്രസിഡൻറ്,സൺഡേ സ്കൂൾ മണർകാട് ഡിസ്ട്രിക്ട് ഇൻസ്പെക്ടർ, സൺഡേ സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു