സ്കൂൾ പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് എസ്എഫ്ഐ എം എസ് എഫ് കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി


കണ്ണൂർ :  സ്കൂൾ പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് പാനൂരിൽ എസ്എഫ്ഐ എം എസ് എഫ് കെഎസ്‌യു  പ്രവർത്തകർ ഏറ്റുമുട്ടി
 മൂന്ന് എംഎസ്എഫ് പ്രവർത്തകർക്ക്  പരിക്കുപറ്റി 

 ഡിവൈഎഫ്ഐ നേതാക്കളാണ് തങ്ങളെ ആക്രമിച്ചതെന്ന്  എംഎസ്എഫ് പ്രവർത്തകർ 
 ഒരു മണിക്കൂറോളം പാനൂർ കുന്നോത്ത് പറമ്പ് റോഡ്  എംഎസ്എഫ് കെഎസ്‌യു വിദ്യാർത്ഥികൾ ഉപരോധിച്ചു 
 പോലീസ് എംഎസ്എഫ് കെഎസ്‌യു നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി

Previous Post Next Post