മുംബൈ :മദ്യപിച്ച് നഗ്ന പ്രദർശനം നടത്തി ലൈംഗികാതിക്രമത്തിനു ശ്രമിച്ച യുവാവിൻ്റെ ജനനേന്ദ്രിയം ഇരുമ്പ് ചട്ടുകം ഉപയോഗിച്ച് തകർത്ത് സ്വയരക്ഷ നേടി യുവതി. മുംബൈയിലെ താനെ ബിവണ്ടി മേഖലയിലാണ് സംഭവം നടന്നത്. അനിൽ സത്യനാരായൺ റാച്ച എന്ന 30 വയസുകാരന്റെ ജനനേന്ദ്രിയമാണ് തകർത്തത്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
നഗ്നതാപ്രദർശനം നടത്തി ലൈംഗികാതിക്രമത്തിനു ശ്രമിച്ച യുവാവിൻ്റെ ജനനേന്ദ്രിയം യുവതി ചട്ടുകം കൊണ്ട് അടിച്ച് തകർത്തു
Jowan Madhumala
0