ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു


ചേർത്തല പട്ടണക്കാട് ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു.

ബൈക്ക് യാത്രക്കാരനായ കായംകുളം കരീലക്കുളങ്ങര അരിവണ്ണൂർ സുരേഷിന്റെ
മകൻ ജഗത്(22) ആണ് മരിച്ചത്.
ഡി വൈ എഫ് ഐ
കരീലക്കുളങ്ങര മേഖല കമ്മറ്റിയംഗമാണ് ജഗത്.
ഒപ്പമുണ്ടായിരുന്ന സഹോദരൻ ഋഷിദേവിന് പരിക്കറ്റു.
പട്ടണക്കാട് ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു.
Previous Post Next Post