എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ…


പാലക്കാട് വാളയാറിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. എറണാംകുളം സ്വദേശി ഹാരിസ് (41) , ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഷാഹിന (22) എന്നിവരാണ് പിടിയിലായത്. നൂറ് ഗ്രാമോളം എംഡിഎംഎയാണ് ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തത്.വാളയാർ ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് വാളയാർ പൊലീസും ഡാൻസാഫും ചേർന്നാണ് ഇരുവരേയും പിടികൂടിയത്.
Previous Post Next Post