കോട്ടയം : പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം പുതുപ്പള്ളി സ്വദേശിനി
സാവിത്രി കോയിക്കൽ (72 ) ആണ് അപകടത്തിൽ മരിച്ചത്
ഇന്ന് രാവിലെ 11 മണിയോട് കൂടിയായിരുന്നു അപകടം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വഴിയിലേയ്ക്ക് ഇറങ്ങി വഴി മുറിച്ച് കടക്കുന്നതിന് ഇടയിൽ ആയിരുന്നു അപകടം അപകടത്തെ തുടർന്ന് സാവിത്രിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു