ബിൽഡിംഗ് പെർമിറ്റ്‌ ഫീസ് അധികം ഈടാക്കിയത്‌ തിരികെ കിട്ടാൻ ഇപ്പോൾ അപേക്ഷിക്കാം.




 
 10/ 04/ 2023 മുതൽ വാങ്ങിയ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ്/ പെർമിറ്റ് ഫീസ് / റഗുല റൈസേഷൻ ഫീസ് എന്നിവ പുതുക്കിയ നിരക്ക് പ്രകാരം തിരികെ നൽകുന്നതിനുള്ള അപേക്ഷ നൽകുന്നുതിനുള്ള സംവിധാനം ILGMS ൽ ലഭ്യമാക്കിയിട്ടുണ്ട്.

പൊതു ജനങ്ങൾക്ക് ജനസേവനകേന്ദ്രങ്ങൾ മുഖേനയോ സിറ്റിസൺ ലോഗിൻ വഴിയോ ബിൽഡിംഗ കൺസ്ട്രക്ഷൻ ( കെട്ടിട നിർമ്മാണ  എന്ന സബ് സർവ്വീസിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷാ ഫീസ് / പെർമിറ്റ് ഫീസ് / റഗുല റൈസേഷ റൈസേഷൻ ഫീസ് എന്നിവ തിരികെ ലഭിക്കുന്നതിനുളള അപേക്ഷ എന്ന സർവ്വീസ് വഴി അപേക്ഷ നൽകാവുന്നതാണ്.


Previous Post Next Post