പ്രവാസി മലയാളി യുവാവിന് കുവൈറ്റിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ദാരുണാന്ത്യം


പ്രവാസി മലയാളി യുവാവിന് കുവൈറ്റിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ദാരുണാന്ത്യം. പത്തനംതിട്ട വടശ്ശേരിക്കര, പേഴുംപാറ സ്വദേശി അലങ്കാരത്ത് ഷാജുദ്ധീൻ എ.കെ (47) ആണ് മരിച്ചത്. അൽഗാനിം കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു ഷാജുദ്ധീൻ. ഭാര്യ: സബീന, മക്കൾ ആലിയ ഫാത്തിമ, സ്വാലിഹ ഫാത്തിമ, മാതാവ് ആയിഷ, പിതാവ് ഖസീം. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ജലീബ് എ യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നു.
Previous Post Next Post