പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു പാമ്പാടി ആലാംപള്ളി - മാന്തുരുത്തി റോഡിലെ കാടുകൾ വെട്ടിത്തെളിച്ചു



✒️ ജോവാൻ മധുമല 
പാമ്പാടി :പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു പാമ്പാടി ആലാംപള്ളി - മാന്തുരുത്തി റോഡിലെ കാടുകൾ വെട്ടിത്തെളിച്ചു കഴിഞ്ഞ ദിവസം ആലാമ്പള്ളി മാന്തുരുത്തി റോഡിൽ ആദ്യ വളവിൽ മനുഷ്യജീവന് അപായം വരുത്തക്ക വിധത്തിൽ കാടുകൾ കയറി കാഴ്ച്ച മറക്കുന്ന വാർത്ത പാമ്പാടിക്കാരൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു തുടർന്ന്  വാർത്ത ശ്രദ്ധയിൽപ്പെട്ട  അധികാരികാരികൾ ഇന്ന് J C B  ഉപയോഗിച്ച് കാടുകൾ തെളിച്ചു ,ഈ റോഡിൻ്റെ പല സ്ഥലങ്ങളിലും കാടുകൾ കയറിയ നിലയിലാണ് ഇപ്പോൾ ഉള്ളത് ,അതുകൂടി തെളിച്ച് കാൽനടക്കാർക്കും വാഹന യാത്രികൾക്കും സുഗമായി സഞ്ചരിക്കാനുള്ള സംവിധാനം കൂടി ചെയ്ത് അധികാരികൾ ജനങ്ങൾക്കൊപ്പം നിൽക്കും എന്ന് കരുതുന്നു 


നാട്ടിലെ പല ജനകീയ പ്രശ്നങ്ങളും നിഷ്പക്ഷമായി പാമ്പാടിക്കാരൻ ന്യൂസ് ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ തുടങ്ങിയിട്ട് നാല് വർഷം ആകുന്നു 
കേരളം കൂടാതെ സിംഗപ്പൂർ ,യു .കെ എന്നിവിടങ്ങളിലും പാമ്പാടിക്കാരൻ ന്യൂസ് ബ്യൂറോ പ്രവർത്തിക്കുന്നു
ഒപ്പം പ്രവാസികൾക്കായി പ്രവാസി പാമ്പാടിക്കാരൻ കൂടായ്മയും വർഷങ്ങളായി സജീവമാണ്
Previous Post Next Post