ഓ​ണ​ത്തി​ന് പോ​ലീ​സു​കാ​ർ​ക്ക് അ​വ​ധി​യി​ല്ല : പ​ത്ത​നം​തി​ട്ട എ​സ്പി !!


പ​ത്ത​നം​തി​ട്ട : ഡ്യൂ​ട്ടി​ക്ക് ആ​വ​ശ്യ​ത്തി​നു പോ​ലീ​സു​കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഓ​ണ​ത്തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പോ​ലീ​സു​കാ​ർ​ക്ക് അ​വ​ധി​യി​ല്ലെ​ന്ന് എ​സ്പി വി.​അ​ജി​ത്ത്. ഓ​ണ​ക്കാ​ലം പ്ര​മാ​ണി​ച്ച് പോ​ലീ​സു​കാ​ർ നീ​ണ്ട അ​വ​ധി ചോ​ദി​ച്ച് മു​ൻ​കൂ​ർ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​രു​ന്നു.

അ​പേ​ക്ഷ​ക​ൾ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ർ​ക്കും അ​വ​ധി ന​ൽ​കേ​ണ്ടെ​ന്ന് തീരുമാനമെടുത്തത്. സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 18 വ​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​സ്പി ഉ​ത്ത​ര​വി​ട്ടു.
Previous Post Next Post