പാലായിൽ റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.



കോട്ടയം: റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിൻ്റെയും ശാലിനിയുടേയും മകൻ ബ ദരീനാഥാൻ മരിച്ചത്. 

 ഞായറാഴ്‌ച വൈകുന്നേരം 6.30 നായരുന്നു സംഭവം. റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങി. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെ ങ്കിളും ജീവന് രക്ഷക്കാനായില്ല.


Previous Post Next Post