പാമ്പാടി>ബിടെക് എൻജിനീയറിങ് പരീക്ഷയിൽ ഉന്നത വിജയം പാമ്പാടി ഗവൺമെൻറ് എൻജിനീയറിങ് കോളേജിനെ(ആർ ഐ ടി) അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കെടിയു പരീഷയിൽ ഗവൺമെൻറ് കോളേജുകളിൽ മൂന്നാംസ്ഥാനം ലഭിച്ചു 77.47% തിരുവനന്തപുരം സി ഇ ടി കണ്ണൂർ എൻജിനിയറിംഗ് കോളേജ് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത്. തുടർ
കമ്പ്യൂട്ടർ സയൻസ് ഒരു ബാച്ചിന് (60സീറ്റ്)ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പി ടി എ മന്ത്രി വി എൻ വാസവന് നിവേദനം നൽകിയിരുന്നു.പിടിഎ പ്രസിഡണ്ട് വി എം പ്രദീപ് യോഗത്തിൽ അധ്യക്ഷനായി
പിടിഎയുടെ ഉപഹാരം കൈമാറി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എ പ്രിൻസ് പിടിഎ സെക്രട്ടറി ഡോക്ടർ ഉപമ രാജൻ പിടിഎ വൈസ് പ്രസിസണ്ട് സുധാകരൻ നായർ എച്ച് ഒ ടി മാരായ പൊഫ സുജിത്ത് കെ എം ഡോക്ടർ റീന മുരളി ഡോക്ടർ ആര്യ നന്ദിനി ബി ഡോക്ടർ മധു കെ പി ഡോക്ടർ ഡോക്ടർ വിനോയ് ജോർജ് അജിത ടി ഡോക്ടർ അനീഷ് ബാബു പിടിഎ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അഡ്വ. മുഹമ്മദ് സജീവ് രാജേന്ദ്ര കുമാർ കൊച്ചുമോൻ തോമസ് അമ്പിളി സുകു എന്നിവർ പ്രസംഗിച്ചു.