പാലക്കാട് താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം…

 
പാലക്കാട് വയോധികന്‍ ഷോക്കേറ്റു മരിച്ചു. നൊച്ചുള്ളിമഞ്ഞാടിയില്‍ വേലമണിയാണ് മരിച്ചത്. താഴ്ന്നുകിടന്ന വൈദ്യുതികമ്പിയില്‍ നിന്നും ഷോക്കേറ്റാണ് വയോധികൻ മരിച്ചത്.കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു.


Previous Post Next Post