കോഴിക്കോട് പടനിലത്തു ബൈക്കും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഈങ്ങാപ്പുഴ പള്ളിക്കുന്നുമ്മൽ നാജിയയാണു മരിച്ചത്.ഭർത്താവ് നൗഫലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്.