ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അപകടം..


മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ തകർന്ന് വീണ് അപകടം.ക്യാപ്റ്റന്‍ അടക്കം നാലുപേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു. പൂനെ ജില്ലയിലെ പൗഡ് ഗ്രാമത്തിലാണ് കോപ്റ്റർ വീണത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.എ ഡബ്ലിയു 139 ഹെലികോപ്റ്ററാണ്തകര്‍ന്നു വീണത്. മുംബൈയിലെ ജുഹുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍.
Previous Post Next Post