മീനടം കളരിക്കൽ കുന്നേൽപുഷ്പവല്ലി (ഓമന )56 നിര്യാതയായി.

മീനടം കളരിക്കൽ കുന്നേൽ
പുഷ്പവല്ലി (ഓമന )56 നിര്യാതയായി.




മീനടം സിപിഐ.എം മീനടം മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി കളരിക്കൽ കുന്നേൽ സി എൻ രാജുവിന്റെ ഭാര്യയും മീനടം സർവീസ് സഹകരണ ബാങ്ക് മുൻ കളക്ഷൻ ഏജന്റുമായിരുന്ന പുഷ്പവല്ലി (ഓമന )56 നിര്യാതയായി. സംസ്‍കാരം ഇന്ന് 14/09/24 ശനി വൈകുനേരം 4 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ അജിത്കുമാർ, അജേഷ്കുമാർ. മരുമക്കൾ ആര്യ മോൾ കെ എസ്, രേഷ്മ പ്രകാശ്
Previous Post Next Post