കങ്ങഴ പേഴാനിക്കൽ കെ ജെ ശാമുവേൽ (76) നിര്യാതനായി



കങ്ങഴ : പേഴാനിക്കൽ കെ ജെ ശാമുവേൽ (76) നിര്യാതനായി. മൃതദേഹം ശനിയാഴ്ച്ച (21/09/2024) രാവിലെ 9 ന് പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൊണ്ടുവരും.ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 2 ന് ദേവഗിരി ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇൻഡ്യാ ദൈവസഭയുടെ കോത്തലയിൽ ഉള്ള സെമിത്തേരിയിൽ.
ഭാര്യ:പയ്യപ്പാടി കണ്ണിമാവുങ്കൽ ശോശാമ്മ.
മക്കൾ: പാസ്റ്റർ സുനു കെ ശാമുവേൽ (ഡയറക്ടർ,വിറ്റ്നസ്സ് ഗോസ്പൽ മിനിസ്ട്രീസ്,തിരുവനന്തപുരം) സിനി (തിരുകൊച്ചി അർബൻ ബാങ്ക്,മണർകാട്) മരുമക്കൾ: ബ്ലസ്സിജോസഫ്,അനീഷ് മണർകാട്
Previous Post Next Post