സൗത്ത് പാമ്പാടി മൂടൻ കല്ലുങ്കൽ (നിലയാനി) കുഞ്ഞമ്മ കുട്ടി (80)നിര്യാതയായി.സംസ്കാരം 11.9. 24 ബുധൻ രണ്ടുമണിക്ക് മകൻ രാജുവിന്റെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മാന്തുരുത്തി സെൻറ് സ്റ്റീഫൻ സി എസ് ഐ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതാണ് ഭർത്താവ് പരേതനായ കുട്ടി മക്കൾ കുഞ്ഞമ്മ,രാജു ,കുഞ്ഞുമോൻ, കുഞ്ഞുമോൾ. മരുമക്കൾ പരേതനായ ഐസക്ക് ,ആൻസി ,മോളി ,പരേതനായ വിശാൽ
സൗത്ത് പാമ്പാടി മൂടൻ കല്ലുങ്കൽ (നിലയാനി) കുഞ്ഞമ്മ കുട്ടി (80)നിര്യാതയായി
Jowan Madhumala
0
Tags
Pampady News