മണർകാട് മോഡൽ ലയൺസ് ക്ലബ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി.


നാടിന്റെ സുഖവും ദുഃ ഖവും പ്രയാസങ്ങളും ഒരുപോലെ ഉൾക്കൊള്ളുന്ന, മനുഷ്യ സേവനത്തിന്റെ, വിശ്വ സഹോദര്യത്തിന്റെ ഉള്ളടക്കം ഉയർത്തുന്നവരാണ് ലയൺസ് ക്ലബ് അംഗങ്ങൾ എന്നുള്ളത് അഭിമാനകരവും അഭിനന്ദനാർഹവും ആണ് എന്ന് മന്ത്രി ശ്രീ. വി എൻ. വാസവാൻ.
       മണർകാട് മോഡൽ ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ലബ് പ്രസിഡന്റ്‌ പി വി. ഐപ്പ് ന്റെ അധ്യക്ഷതയിൽ ബോസ് കെ എബ്രഹാമിന്റെ ഭവനത്തിൽ കൂടിയ യോഗത്തിൽ മന്ത്രി വി എൻ വാസവൻ മുഖ്യതിഥി ആയിരുന്നു. ദിലീപ് കുമാർ, ടി സി ജോസഫ്, സോജി എബ്രഹാം ബൈജു എം സക്കറിയ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post