സ്വർണ വിലയിൽ നേരിയ ഇടിവ്…പാമ്പാടിയിലെ ഏറ്റവും വലിയ സ്വർണ്ണക്കടയായ നമ്മുടെ ഇഞ്ചക്കാട്ട് ജൂവൽ പാലസിലെ സ്വർണ്ണവില അറിയാം
Jowan Madhumala0
സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 55,040 രൂപയിൽ നിന്നും 440 രൂപ മാത്രമാണ് മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത്.