കൊടുങ്ങൂരിൽ കുളിക്കാനിറങ്ങി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

വാഴൂർ : കൊടുങ്ങൂർ ദേവീക്ഷേത്രകുളത്തിൽ കുളിക്കുവാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പുളിക്കൽ കവല കണ്ണന്താനത്ത് ലിരോൺ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആണ് അപകടം സംഭവിച്ചത്യ. ഫർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post