ഓണാഘോഷത്തിനിടെ ദുരന്തം..സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…
Jowan Madhumala0
ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.തൃശൂരിലെ കാട്ടൂരിലാണ് സംഭവം.പോംപെ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥി നിഖിലാണ് മരിച്ചത്. സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് സഹപാഠികളുമായി നിഖിൽ കുളത്തിലേക്ക് എത്തിയത്.