✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു പാമ്പാടി ബസ്സ് സ്റ്റാൻഡിലെ ഹൈമാസ് ലൈറ്റ് മിഴി തുറന്നു ഇന്ന് ഉച്ചയോടെ ആണ് കേടായ ഹൈമാസ് ലൈറ്റിൻ്റെ പണി തുടങ്ങിയത്
മുണ്ടക്കയം കെൽ കമ്പനിയുടെ ടെക്നീഷ്യൻസ് ആണ് ഹൈമാസ് നന്നാക്കിയത്
ഹൈസ്മാസ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് 8 മാസം പിന്നിട്ടശേഷമാണ് ഇന്ന് പ്രവർത്തന സജ്ജമാക്കിയത്
മുമ്പ് ഇത് ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്തിരുന്നത് പാമ്പാടിയിലെ ഓട്ടോറിക്ഷ സുഹൃത്തുക്കൾ ആയിരുന്നു ഇപ്പോൾ ഇതിൽ ടൈമർ കൂടി ഘടിപ്പിച്ചിട്ടുണ്ട് ആകയാൽ ഇനി ഇത് ഓട്ടോമാറ്റിക്ക് ആക്കി ഓൺ ,ഓഫ് ആകും