HomeTop Stories റെക്കോര്‍ഡുകളും തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു.. ഞെട്ടി സ്വര്‍ണപ്രേമികള്‍… Jowan Madhumala September 23, 2024 0 സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ചുയരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില ഇന്ന് 60 രൂപ വര്‍ധിച്ച് 55,840 രൂപയായി.ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.