ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘം പിടിയിൽ !!ഏ​ഴ് സ്ത്രീ​ക​ളും അ​ഞ്ച് പു​രു​ഷ​ന്മാ​രും അ​ട​ക്കം 12 പേ​രെ ലോ​ഡ്ജി​ൽ​നി​ന്നും പിടികൂടി



ഏ​ഴ് സ്ത്രീ​ക​ളും അ​ഞ്ച് പു​രു​ഷ​ന്മാ​രും അ​ട​ക്കം 12 പേ​രെ ലോ​ഡ്ജി​ൽ​നി​ന്നും റൂ​റ​ൽ എ​സ് പി​യു​ടെ ഡാ​ൻ​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി ന​ട​ക്കു​ന്നു​വെ​ന്ന് റൂ​റ​ൽ എ​സ് പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യ്ഡി​ൽ അ​നാ​ശാ​സ്യ സം​ഘ​മാ​ണ്
പി​ടി​യി​ലാ​യ​ത്.

മൂ​ന്ന് മു​റി​ക​ളി​ൽ നി​ന്നാ​യി ഏ​ഴ് സ്ത്രീ​ക​ൾ, മൂ​ന്ന് ഇ​ട​പാ​ടു​കാ​ർ, ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ന​ട​ത്തി​പ്പു​കാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ണി, ഷീ​ന, സു​നി​ത, ഷ​ഹ​ന, വി​ജി, സാ​യി​ഫ, ഷൈ​നി, ഷി​ജി, മ​നു രാ​ജ്, സാ​ബി​ത്, അ​മ​ൽ, ലി​ബി​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്.

മു​റി​യു​ടെ ക​ത​ക് ത​ക​ർ​ത്താ​ണ് പോ​ലീ​സ് അ​ക​ത്ത് ക​ട​ന്ന​ത്. നി​ര​വ​ധി മൊ​ബെ​ൽ ഫോ​ണു​ക​ൾ, മ​ദ്യം , ചെ​റി​യ അ​ള​വി​ൽ ല​ഹ​രി​മ​രു​ന്ന് എ​ന്നി​വ​യും മു​റി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
Previous Post Next Post