കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ 27ന് കുവൈത്തിൽ



കുവൈത്ത് സിറ്റി : മലങ്കര കത്തോലിക്കാ സഭാ തലവൻ കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ ഈ മാസം 27ന് കുവൈത്തിൽ എത്തും. 28ന് നടക്കുന്ന കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻ്റ് പേൾ ജൂബിലി കുർബാനയ്ക്ക് നേതൃത്വം നൽകും. നവംബർ ഒന്നിനു നടക്കുന്ന സമാപന സമ്മേളനത്തിൽ കർദിനാൾ മുഖ്യാതിഥിയായിരിക്കും.
Previous Post Next Post