സൗത്ത് പാമ്പാടി മാന്തുരുത്തി പ്ലാക്കൽ പരേതനായ ജോണിന്റെ മകൻ തോമസ് പി. ജോൺ (സാബു -51) നിര്യാതനായി



സൗത്ത് പാമ്പാടി മാന്തുരുത്തി പ്ലാക്കൽ പരേതനായ ജോണിന്റെ മകൻ തോമസ് പി. ജോൺ (സാബു -51) അന്തരിച്ചു. സംസ്കാരം  22-10-24 ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ്. സ്റ്റീഫൻസ് സി എസ് ഐ പള്ളിയിൽ. ഭാര്യ :വടവാതൂർ പാലക്കുഴിയിൽ കുഞ്ഞുമോൾ (റീന ). മക്കൾ : ക്രിസ്റ്റീന പി. തോമസ്, ജസ്റ്റീന പി. തോമസ്.
Previous Post Next Post