അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് പരിക്ക്. വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു സംഭവം. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കാട്ടുപോത്ത് പിന്നിലൂടെ പാഞ്ഞ് വന്നു ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടത്തറ ട്രൈബൽ സപെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടുപോത്ത് ആക്രമണം..യുവാവിന് ഗുരുതര പരുക്ക്…
Kesia Mariam
0
Tags
Top Stories