പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയം..



പാമ്പാടി : പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയം.. 
തുടർ ഭരണം ആണ് ജനങ്ങൾ ആഗ്രഹിച്ചതെന്ന് ഇടതു നേതാക്കൾ അഭിപ്രായപ്പെട്ടു
 പാനൽ വോട്ടുകളിൽ 3 ൽ 2 എന്ന നിലയിലാണ് L D F സ്ഥാനാർത്ഥികളുടെ നില
Previous Post Next Post