ഉമ്മൻ ചാണ്ടി" വീടുകളുടെ കട്ടിള വെയ്പ്പ് നടത്തി.


       
മണർകാട് :  ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും  മാതൃഭൂമി എന്റെ വീട് പദ്ധതിയുമായി സഹകരിച്ചു മണർകാട് പഞ്ചായത്തിൽ നിർമിച്ചു നൽകുന്ന "ഉമ്മൻ ചാണ്ടി" വീടുകളുടെ കട്ടിള വെയ്പ്പ് ചടങ്ങ് അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ. നിർവഹിച്ചു. പഞ്ചായത്ത് തല കോർഡിനേറ്ററും ജില്ലാ പഞ്ചായത്ത്‌ അംഗവുമായ റെജി എം. ഫിലിപ്പോസ്, ഡി. സി. സി.ജനറൽ സെക്രട്ടറി ബാബു കെ. കോര, മണ്ഡലം പ്രസിഡന്റ്‌ ബിനു പാതയിൽ, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് ഷാൻ ടി. ജോൺ, ഐ. എൻ. ടി. യൂ. സി. മണ്ഡലം പ്രസിഡന്റ്‌ രാജൻ തച്ചിലോത്, പഞ്ചായത്ത്‌ മെമ്പർ മറിയാമ്മ തോമസ്, മുൻ പഞ്ചായത്ത്‌ മെമ്പർമാരായ പ്രസാദ് തോമസ് കുന്നേൽ, ടി. പി. തോമസ്, തമ്പാൻ പാറയിൽ, ലിസി ചെറിയാൻ, ഗ്രേസി കരിമ്പനൂർ,നേതാക്കളായ ബിനു ചെറിയാൻ, സാബു കൊലത്ത്, ഷാജി പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post