രാവിലെ 5.55-ന് കൊല്ലത്തുനിന്നും ആരംഭിച്ച് 9.35-ന് എറണാകുളത്ത് എത്തും. തിരിച്ച് 9.50-ന് യാത്ര തുടങ്ങി 1.30-ന് കൊല്ലത്തെത്തും. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പുറവം റോഡ്, മുളംതുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകൾ.
സമയക്രമം ഇങ്ങനെ
കൊല്ലം – 05.55
പെരിനാട് – 06.10
മൺറോത്തുരുത്ത് – 06.30
ശാസ്താംകോട്ട – 06.39
കരുനാഗപ്പള്ളി – 06.50
കായംകുളം – 07.05
മാവേലിക്കര – 07.13
ചെങ്ങന്നൂർ – 07.25
തിരുവല്ല – 07.34
ചങ്ങനാശേരി – 07.43
കോട്ടയം – 08.04
ഏറ്റുമാനൂർ – 08.16
കുറുപ്പന്തറ – 08.25
വൈക്കം റോഡ് – 08.34
പിറവം റോഡ് – 08.42
മുളന്തുരുത്തി – 08.53
തൃപ്പൂണിത്തുറ – 09.03